കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ആലയിൽ സ്വദേശിയായ ശ്രീജിത്ത് (42) ആണ് പിടിയിലായത്. ......
കോട്ടയം: ഫാഷന്‍ പ്രേമികള്‍ക്കായി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡായ 'സുഡിയോ' കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കാഞ്ഞിരപ്പള്ളി കെ.സി.ജെ എന്‍ക്ലേവിലാണ് പുത്തന്‍ ഫാഷന്‍ ശേഖരങ്ങളുമായി ഈ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ......
പത്തനംതിട്ട: ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയായ 32-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ......
കൊൽക്കത്ത: അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസ് വിവാദത്തിൽ. ടിഎംസി നേതാവായ ജഹാംഗീർ ഖാനും മറ്റ് അഞ്ച് പേരെയുമാണ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഫാൽത്ത മേഖലയിലെ തെരുവുകളിലൂടെയാണ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നടത്തിയത്. ......
അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഇന്നലെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിലെ ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഏഴായി.
അതേസമയം, കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ......
മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ (IEI QC) “Enterprise AI Governance & Risk Management” എന്ന വിഷയത്തിൽ ചിന്തോദ്ദീപകമായ വെബിനാർ സംഘടിപ്പിച്ചു.ഗ്ലിമോറ ഇന്റർനാഷണലിലെ GRC പ്രാക്ടീസ് ബിസിനസ് അനലിസ്റ്റായഅർണവ്
മുഖ്യപ്രഭാഷകനായിരുന്നു.IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ട് ശക്തമായ സാങ്കേതിക വിപ്ലവങ്ങളുടെ സംഗമസ്ഥാനത്താണ് നിൽക്കുന്നത്. ഇവ ഓരോന്നും സ്വതന്ത്രമായി വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഒരുമിച്ച്പ്രവർത്തിക്കുമ്പോൾ കൂടുതൽ പരിവർത്തനാത്മകമായ ബുദ്ധിപരവും സ്വയംഭരണപരവുമായ ഇക്കോസിസ്റ്റങ്ങൾ സൃഷ്ടിക്കുകയാണ്. ......
ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്.......
ദോഹ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം)യുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം വിപുലമായി ആഘോഷിച്ചു. ഐ.സി.സി.യിൽ സംഘടിപ്പിച്ച പരിപാടി അസോസിയേഷൻ ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചരിത്രപരവും സാമൂഹികവുമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട് ഉപദേശക സമിതി അംഗം ഹുസൈൻ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി. ......
പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം ഗത്തിലാണ് പ്രസ്താവന.......